May 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നമ്മുടെ കോളേജിന്റെ പുതിയ ലൈബ്രറി ബ്ലോക്കിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr R ബിന്ദു മാഡം നിർവഹിക്കുന്നു. ഈ ചടങ്ങിലേക്ക് എല്ലാ വിദ്യാർത്ഥി - വിദ്യാർഥിനികളെയും PTA അംഗങ്ങളെയും Alumni അംഗങ്ങളെയും ഹാർദമായി സ്വാഗതം ചെയ്യുന്നു...